ദുബായ് ബർഷയില്‍ തീപിടുത്തം

ദുബായ് ബർഷയില്‍ തീപിടുത്തം

ദുബായ്: ബർഷയില്‍ തീപിടുത്തം. ബുധനാഴ്ച രാത്രിയാണ് താമസകെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്.ദുബായ് സിവില്‍ ഡിഫന്‍സ് സംഘത്തിന്‍റെ അവസരോചിതമായ ഇടപെടല്‍ തീ നിയന്ത്രണ വിധേയമാക്കി. ആർക്കും പരുക്കില്ലെന്നും അധികൃതർ അറിയിച്ചു. തീപിടുത്തത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.