ദുബായ്: യുഎഇയില്‍ ഇന്ന് 377 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 381 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 17,984 ആണ് സജീവ കോവിഡ് കേസുകള്‍.210,746 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 377 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 1,020,789 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1,000,463 പേർ രോഗമുക്തി നേടി. 2342 പേരാണ് മരിച്ചത്.