ബഹ്റിനില്‍ ആദ്യ മങ്കിപോക്സ് റിപ്പോർട്ട് ചെയ്തു

ബഹ്റിനില്‍ ആദ്യ മങ്കിപോക്സ് റിപ്പോർട്ട് ചെയ്തു

മനാമ: രാജ്യത്ത് ആദ്യ മങ്കിപോക്സ് റിപ്പോർട്ട് ചെയ്തുവെന്ന് ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് ബഹ്റിന്‍ ന്യൂസ് ഏജന്‍സി റിപ്പോർട്ട് ചെയ്തു. വിദേശത്ത് നിന്നെത്തിയ ആളില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.