യുഎഇയില്‍ ഇന്ന് 472 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 472 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ദുബായ്: യുഎഇയില്‍ ഇന്ന് 472 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 233,268 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 472 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 417 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

രാജ്യത്ത് 18149 ആണ് സജീവ കോവിഡ് കേസുകള്‍. രാജ്യത്ത് ഇതുവരെ 10,22538 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 10,02,047 പേരാണ് രോഗമുക്തി നേടിയത്. 2342 പേരാണ് മരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.