സൗദി ദേശീയ ദിനം ഒരുക്കങ്ങള്‍ പൂർത്തിയായി

സൗദി ദേശീയ ദിനം ഒരുക്കങ്ങള്‍ പൂർത്തിയായി

ജിദ്ദ: രാജ്യം 92 മത് ദേശീയ ദിനം ആഘോഷിക്കാന്‍ ഒരുങ്ങവെ തയ്യാറെടുപ്പുകള്‍ പൂർത്തിയാക്കി പ്രതിരോധ മന്ത്രാലയം.

സേനയുടെ ആഭിമുഖ്യത്തില്‍ സംഘാങ്ങള്‍ 14 നഗരങ്ങളിലായി 62 പരിപാടികളിലും പ്രദർശനങ്ങളിലും പങ്കെടുക്കും.

റോയല്‍ സൗദി കരസേന വാഹനമാർച്ചും സംഘടിപ്പിക്കുന്നുണ്ട്. സൈക്ലിസ്റ്റുകൾക്കായി റോയൽ നേവൽ ഫോഴ്‌സ് ദറഇയ ഗവർണറേറ്റിലും ജിദ്ദയിലെ വാട്ടർഫ്രണ്ടിലും മാർച്ചുകൾ സംഘടിപ്പിക്കുന്നുണ്ട്.

ആധുനിക വിമാനങ്ങള്‍ ഉപയോഗിച്ചുളള നാവിക പരേഡും ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുളള ഏരിയല്‍ പരേഡുകളും നടക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.