ദുബായ്: യുഎഇയില്‍ ഇന്ന് 366 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 325 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 18332 ആണ് സജീവ കോവിഡ് കേസുകള്‍. 199,022 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 366 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ 10,24,085 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 10,03,411 പേരാണ് രോഗമുക്തി നേടിയത്. 2342 പേരാണ് മരിച്ചത്