യുഎഇയില്‍ 388 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ 388 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇ: യുഎഇയില്‍ 388 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.405 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.18334 ആണ് സജീവ കോവിഡ് കേസുകള്‍.214,244 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 388 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 10,24,845 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10,04,169 പേർ രോഗമുക്തി നേടി. 2342 പേരാണ് മരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.