യുഎഇയില്‍ പുതിയ കോവിഡ് കേസുകള്‍ 1255, മരണം 4

യുഎഇയില്‍ പുതിയ കോവിഡ് കേസുകള്‍ 1255, മരണം 4

യുഎഇയില്‍ ചൊവ്വാഴ്ച 1255 പേരില്‍ കൂടി കോവിഡ് 19 റിപ്പോർട്ട് ചെയ്തു. 105,024 കോവിഡ് ടെസ്റ്റുകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 152809 പേരിലായി ഇതോടെ കോവിഡ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. 715 പേർ രോഗമുക്തി നേടി. 144647 ആണ് ആകെ രോഗമുക്തർ. 4 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 538 ആയും ഉയർന്നു. 7624 ആണ് ആക്ടീവ് കേസുകള്‍. 15.1 കോവിഡ് ടെസ്റ്റുകളാണ് ഇതുവരെ രാജ്യത്ത് നടത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.