ദുബായിലെ 35 നില കെട്ടിടത്തില്‍ തീപിടുത്തം

ദുബായിലെ 35 നില കെട്ടിടത്തില്‍ തീപിടുത്തം

ദുബായ്:ദുബായിലെ ഡൗണ്‍ ടൗണില്‍ 35 നില കെട്ടിടത്തില്‍ തീപിടുത്തമുണ്ടായി. തിങ്കളാഴ്ച പുല‍ർച്ചെയോടെയാണ് സംഭവമുണ്ടായത്. ദുബായ് സിവില്‍ ഡിഫന്‍സും പോലീസും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.