ഉമ്മുല്‍ ഖുവൈനില്‍ ഗതാഗത പിഴയില്‍ ഇളവ്

ഉമ്മുല്‍ ഖുവൈനില്‍ ഗതാഗത പിഴയില്‍ ഇളവ്

ഉമ്മുല്‍ ഖുവൈന്‍: എമിറേറ്റില്‍ ഗതാഗത പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഡിസംബർ ഒന്നിനും ജനുവരി 6 നുമിടയിലാണ് ഇളവ് പ്രയോജനപ്പെടുത്താനാവുകയെന്ന് ഉമ്മുല്‍ ഖുവൈന്‍ പോലീസ് അറിയിച്ചു. ഒക്ടോബർ 31 ന് മുന്‍പ് വരുത്തിയ നിയമലംഘനങ്ങള്‍ക്ക് കിട്ടിയ പിഴയ്ക്കാണ് 50 ശതമാനം ഇളവ് നല്‍കിയിട്ടുളളത്. അതേസമയം ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് ഇളവ് ബാധകമാവില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.