പുതുവർഷത്തില്‍ ഇത്തവണയും ബുർജ് ഖലീഫയില്‍ വർണങ്ങള്‍ വിരിയും

പുതുവർഷത്തില്‍ ഇത്തവണയും ബുർജ് ഖലീഫയില്‍ വർണങ്ങള്‍ വിരിയും

ദുബായ് : 2021 നെ വരവേല്‍ക്കാന്‍ ബുർജ് ഖലീഫ ഇത്തവണയും സജ്ജം. കരിമരുന്നുപ്രയോഗം, ലൈറ്റ് ലേസർ ഷോ തുടങ്ങിയവ രാത്രി 8.30 മുതലുണ്ടാകും. mydubainewyear.com എന്ന വെബ് സൈറ്റിലൂടെ ലൈവ് ആയി പുതുവർഷാഘോഷം കാണാം. കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ടായിരിക്കും ഇത്തവണത്തെ പുതുവത്സര ആഘോഷങ്ങളെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. പണമിടപാടുകള്‍ ഓണ്‍ലൈനാക്കും. കൃത്യമായ ഇടവേളകളില്‍ പരിസരം അണുവിമുക്തമാക്കുകയും ചെയ്യും

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.