യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ചുളള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയ്ക്ക് ഒന്നുമുതല്‍ മൂന്നുവരെയാണ് അവധി പ്രഖ്യാപിച്ചിട്ടുളളത്. പബ്ലിക് മേഖലയ്ക്ക് നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.
ബാങ്കുകള്‍ക്കും അവധി:
ദേശീയദിനത്തോട് അനുബന്ധിച്ച് ബാങ്കുകള്‍ക്കും മൂന്ന് ദിവസം അവധിയായിരിക്കും. ഡിസംബർ ഒന്നുമുതല്‍ മൂന്നുവരെയാണ് അവധി. നവംബർ 30 ആണ് രക്തസാക്ഷിത്വദിനം.