ദുബായ്: ലോകമെമ്പാടുമുളള എല്ലാ യാത്രാക്കാർക്കും ക്രിസ്മസ് ആശംസനേർന്ന് എമിറേറ്റ്സ് തയ്യാറാക്കിയ വീഡിയോ കൗതുകമായി. സാന്‍റായുടെ തൊപ്പി ധരിച്ച റെയിന്‍ ഡീയറുകള്‍ വലിച്ചുകൊണ്ട് വലിയ എമിറേറ്റ്സ് വിമനം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതാണ് വീഡിയോ. ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ തരംഗമാണ് വീഡിയോ.

ക്യാപ്റ്റൻ ക്ലോസ്, ടേക്ക് ഓഫിന് അനുമതി അഭ്യർത്ഥിക്കുന്നു.എല്ലാവർക്കും എമിറേറ്റ്സിന്‍റെ ക്രിസ്മസ് ആശംസകൾ, ഇതാണ് അടിക്കുറിപ്പ്. ആർട്ടിസ്റ്റ് മൊസ്റ്റാഫ എൽഡിയാസ്റ്റിയാണ് വീഡിയോയുടെ പിറവിക്ക് പിന്നില്‍.
https://www.instagram.com/reel/Cmg1MTABatF/?utm_source=ig_web_copy_link