യുഎഇയില്‍ ചൊവ്വാഴ്ച 1310 പേരില്‍ കോവിഡ് 19 റിപ്പോർട്ട് ചെയ്തു. 683 പേരാണ് രോഗമുക്തരായത്. 5 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
100,011 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്.
യുഎഇയിലെ ആകെ കേസുകള്‍- 161365
ആകെ രോഗമുക്തർ- 150 261
മരണം 559
ആക്ടീവ് കേസുകള്‍ 10545
യുഎഇയില്‍ ഇതുവരെ 16 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് ആകെ നടത്തിയിട്ടുളളത്.