ദുബായ്: രാജ്യത്ത് മഴപ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. അന്തരീക്ഷം മേഘാവൃതമായിരിക്കും. കിഴക്ക പടിഞ്ഞാറന്‍ തീരമേഖലകളില്‍ മഴ പെയ്യും. തണുത്ത കാറ്റ് വീശും.
രാജ്യത്തെ ശരാശരി ഉയർന്ന താപനില 24 ഡിഗ്രിസെല്‍ഷ്യസായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. അന്തരീക്ഷ ഈർപ്പവും വർദ്ധിക്കും.