യുഎഇയില്‍ തിങ്കളാഴ്ച 1107 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 714 പേർ കൂടി രോഗമുക്തി നേടി. 2 മരണം റിപ്പോർട്ട് ചെയ്തതോടെ കോവിഡ് മൂലം മരിച്ചവർ ആകെ 572 ആയി.രാജ്യത്ത് ആകെ രോഗികൾ: 1,68,860. രോഗം ഭേദമായവർ–1,54,899. ആക്ടീവ് കേസുകള്‍ 13,389. ഇതുവരെ രാജ്യത്ത് 16.7 ദശലക്ഷം പരിശോധനകൾ നടത്തിയതായും അധികൃതർ അറിയിച്ചു.