കോവിഡ് 19, യുഎഇയില്‍ ചൊവ്വാഴ്ച നാല് മരണം

കോവിഡ് 19, യുഎഇയില്‍ ചൊവ്വാഴ്ച നാല് മരണം

യുഎഇ: രാജ്യത്ത് ചൊവ്വാഴ്ച 1289 പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് 170149 പേരിലായി രോഗബാധ. 129900 അധികടെസ്റ്റുകളാണ് നടത്തിയത്. 768 പേ‍ർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവ‍ർ 155667 ആയി. നാല് മരണം കൂടി റിപ്പോർട്ട് ചെയ്തു. 576 ആയി ഇതോടെ മരണ സംഖ്യ

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.