എന്റെ ഭവനം ഒരു പുൽക്കൂട്.
ക്രിസ്തു ജനിച്ചത് ബത്ലഹേമിലെ പുൽകൊട്ടിലാണ്. മാതാവിന്റെയും ഔസേപ്പിതാവിന്റെയും സാന്നിധ്യത്തിൽ ഇടയന്മാരും രാജാക്കന്മാരും ഈശോയെ ആരാധിച്ചത് ആ പുൽകൂട്ടിലാണ്. എന്റെ ഭവനം ഒരു പുൽക്കൂടാകണം, ഉണ്ണി പിറക്കുന്നു പുൽക്കൂട്, മറിയവും ഔസേഫ് പിതാവുമുള്ള പുൽക്കൂട്.
ലാളിത്യത്തിന്റെയും സ്നേഹത്തിന്റെയും പര്സപര പരിചരണത്തിന്റെയും പുൽകൂടുകളായി നമ്മുടെ ഭവനങ്ങൾ മാറട്ടെ. എല്ലാ ദിവസം രണ്ട് മിനിറ്റിൽ കവിയാത്ത ഒരു വീഡിയോ മെസ്സേജ് നിങ്ങൾക്കായി അയയ്ക്കുന്നു. ഓരോ ദിവസവും ജ്ഞാനികൾക്കൊപ്പം എന്ന പേരിൽ അയയ്ക്കുന്ന സന്ദേശം നിങ്ങൾ കൂട്ടുകാർക്കൊക്കെ അയച്ച് കൊടുക്കണം. യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ.