അബുദബി:യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. അന്തരീക്ഷം പൊതുവെ മേഘാവൃതമായിരിക്കും. ക്ലൗഡ് സീഡിംഗ് നടത്തിയതിനാല്‍ വടക്ക് കിഴക്കന്‍ മേഖലകളില്‍ മഴപെയ്യും. മേഖലയില്‍ യെല്ലോ അലർട്ട് നല്‍കിയിട്ടുണ്ട്.
അബുദബിയില്‍ 18 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 19 ഡിഗ്രി സെല്‍ഷ്യസുമാണ് താപനില. അതേസമയം 27 ഡിഗ്രിവരെ ഉയരുമെന്നാണഅ അറിയിപ്പ്.പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്.