ഇസ്രായേലി പൗരന്മാ‍ർക്ക് ടൂറിസ്റ്റ് വിസ അനുവദിച്ച് യുഎഇ

ഇസ്രായേലി പൗരന്മാ‍ർക്ക് ടൂറിസ്റ്റ് വിസ അനുവദിച്ച് യുഎഇ

അബുദാബി : ഇസ്രായേലിപൗരന്മാ‍ർക്ക് ടൂറിസ്റ്റ് വിസ അനുവദിച്ച് യുഎഇ. അബ്രാം അക്കോർഡിന്‍റെ ഭാഗമായാണ് നീക്കം. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. യുഎഇയും ഇസ്രയേലും തമ്മിലുള്ള സമാധാന ഉടമ്പടി വൈറ്റ് ഹൗസിൽ വെച്ച് കഴിഞ്ഞ സെപ്റ്റംബർ 15നാണ് ഒപ്പുവയ്ക്കുന്നത്. അതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുളള നയതന്ത്ര ബന്ധം ശക്തമായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.