പുൽക്കൂട് ഈശോ ജനിച്ച സ്ഥലം. അവിടെ പിറന്നവൻ "ഇമ്മാനുവൽ"ആണ് . എന്നും അവൻ നമ്മോടൊപ്പമുണ്ട്. നാശത്തിൽ നിന്നും രോഗത്തിൽ നിന്നും തകർച്ചയിൽ നിന്നും രക്ഷിക്കാനാണ് അവൻ ജനിച്ചത്. തന്നിൽ വിശ്വസിക്കുന്ന ഒരുവനും നശിച്ച് പോകാതെ രക്ഷ പ്രാപിക്കേണ്ടതിന് തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ലോകത്ത കരുതിയവന്റെ സ്നേഹമാണ് നാം പുക്കൂട്ടിൽ കാണുന്നത്.
എല്ലാ ദിവസം രണ്ട് മിനിറ്റിൽ കവിയാത്ത ഒരു വീഡിയോ മെസ്സേജ് നിങ്ങൾക്കായി അയയ്ക്കുന്നു. ഓരോ ദിവസവും ജ്ഞാനികൾക്കൊപ്പം എന്ന പേരിൽ അയയ്ക്കുന്ന സന്ദേശം നിങ്ങൾ കൂട്ടുകാർക്കൊക്കെ അയച്ച് കൊടുക്കണം. യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ.