ചികിത്സയിലായിരിക്കെ മലയാളി നേഴ്സ് നാട്ടിൽ നിര്യാതയായി

ചികിത്സയിലായിരിക്കെ മലയാളി നേഴ്സ് നാട്ടിൽ നിര്യാതയായി

കുവൈറ്റ് സിറ്റി: എറണാകുളം പോത്താനിക്കാട് എടപ്പാട്ട് ലിസി ബൈജു (54) നിര്യാതയായി. കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിൻ്റെ കീഴിലുള്ള ഇൻഫെക്ഷ്യസ് ഹോസ്പ്പിറ്റലിലെ (ജഹ്റ 2) സ്റ്റാഫ് നേഴ്സായിരുന്നു ലിസി. രണ്ടു മാസം മുൻപാണ് തുടർ ചികിത്സക്കായി നാട്ടിലേക്ക് പോയത്. സംസ്ക്കാരം പിന്നീട്.

ഭർത്താവ്: പരേതനായ ബൈജു വർഗ്ഗീസ്

മക്കൾ: ജീവ, ജിത്തു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.