ദുബായ്:യുഎഇയില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. അന്തരീക്ഷം മേഘാവൃതമായിരിക്കും. അബുദബിയില്‍ 31 ഡിഗ്രി സെല്‍ഷ്യസായിരിക്കും കൂടിയ താപനില. ദുബായില്‍ 32 ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില ഉയരും. പൊടിക്കാറ്റ് വീശും. കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.