സൗദി അറേബ്യയില്‍ ആലിപ്പഴവ‍ർഷം, യുഎഇയില്‍ മഴ

സൗദി അറേബ്യയില്‍ ആലിപ്പഴവ‍ർഷം, യുഎഇയില്‍ മഴ

ദമാം:സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ആലിപ്പഴവർഷം.നിരവധി പേരാണ് ആലിപ്പഴവർഷത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വച്ചിരിക്കുന്നത്.

https://twitter.com/Storm_centre/status/1646511181379813377?s=20

അതേസമയം യുഎഇയുടെ വിവിധ ഭാഗങ്ങളിലും വ്യാഴാഴ്ച മഴ പെയ്തു. ദുബായ് ഹത്തയിലും റാസല്‍ഖൈമയിലും മഴ പെയ്തു. മഴയെ തുടർന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഓറഞ്ച്, യെല്ലോ അലർട്ടുകള്‍ നല്‍കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.