അബുദാബി: ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാൽ യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളില്‍ ഈദുല്‍ ഫിത്ർ നാളെ ആയിരിക്കുമെന്ന് ചാന്ദ്ര നിരീക്ഷണ കമ്മിറ്റി അറിയിച്ചു. മാസപ്പിറവി ദൃശ്യമായതായി
സൗദി അറേബ്യയുടെ ചാന്ദ്ര നിരീക്ഷണ കമ്മിറ്റിയാണ് അറിയിച്ചത് തുടർന്ന് അബുദബിയില്‍ ചേർന്ന യുഎഇ ചാന്ദ്രനിരീക്ഷണ കമ്മിറ്റിയും ഈദുല്‍ ഫിത്ർ നാളെ ആണെന്ന് സ്ഥിരീകരിച്ചു.