കൂട്ടിക്കൽ: എം സി വർക്കി മടിക്കാങ്കൽ (കുഞ്ഞു വർക്കി 80) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10 ന് വസതിയിൽ നിന്നു് ആരംഭിച്ച് പാലാ രൂപതയിലെ കൂട്ടിക്കൽ സെൻ്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ.
കാഞ്ഞിരപ്പള്ളി ഞള്ളത്തുവയലിൽ കുടുംബാംഗം ഗ്ലോറിയായാണ് ഭാര്യ.
മക്കൾ: ജിജി(യു കെ), റ്റിറ്റി(കൂട്ടിക്കൽ), റെറ്റി (കുവൈറ്റ്) , മോട്ടി(ആസ്ട്രേലിയ), ഫാൻസി(യു.കെ), ജെറിൻ(കുവൈറ്റ്)
മരുമക്കൾ: ജോളി സ്മിതാ, ജിൻസി, റീന, ലിൻ്റാ, ജിസ്സി.