ജ്ഞാനികൾക്കൊപ്പം 2020 (ക്രിസ്തുമസ്സ് സന്ദേശം - പതിമൂന്നാം ദിവസം)

ജ്ഞാനികൾക്കൊപ്പം 2020 (ക്രിസ്തുമസ്സ് സന്ദേശം - പതിമൂന്നാം ദിവസം)

മനുഷ്യ വംശത്തിന് ഈശോ തന്ന ഏറ്റവും വലിയ നന്മയാണ് അവന്റെ നിത്യ രക്ഷ. ഈശോയുടെ ജീവിതത്തിൽ ഒരു ചെറിയ നന്മ ചെയ്ത വ്യക്തിയെപ്പോലും ഈശോ മറക്കില്ല.  ഈശോയുടെ നാമത്തിൽ എളിയ സഹോദരർക്ക് നന്മ ചെയ്യുന്നവർക്ക് സ്വർഗ്ഗ രാജ്യമാണ് ഈശോ വാഗ്ദാനം ചെയ്യുന്നത്.  ഈ ക്രിസ്തുമസ്സ് നമുക്ക് നന്മ ചെയ്യാനുള്ള ഒരവസരമായി വിനിയോഗിക്കാം. എല്ലാവർക്കും  നന്മ നിറഞ്ഞ ഒരു ക്രിസ്തുമസ്സ്.

എല്ലാ ദിവസം രണ്ട് മിനിറ്റിൽ കവിയാത്ത ഒരു വീഡിയോ മെസ്സേജ് നിങ്ങൾക്കായി അയയ്ക്കുന്നു. ഓരോ ദിവസവും ജ്ഞാനികൾക്കൊപ്പം എന്ന പേരിൽ അയയ്ക്കുന്ന സന്ദേശം നിങ്ങൾ കൂട്ടുകാർക്കൊക്കെ അയച്ച് കൊടുക്കണം. യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.