യുഎഇയില്‍ ഞായറാഴ്ച 1194 പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 143781 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 631 പേരാണ് രോഗമുക്തരായത്. 8 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 617 ആയി. ആകെ കേസുകള്‍ 184949 ആണ്. മൊത്തം രോഗമുക്തർ 163679. 18.2 മില്ല്യണ്‍ ടെസ്റ്റുകളാണ് ഇതുവരെ യുഎഇയില്‍ നടത്തിയിട്ടുളളത്