ദുബായില്‍ വാഹനത്തിന് തീപിടിച്ചു,ജാഗ്രത മുന്നറിയിപ്പ് നല്കി ദുബായ് പോലീസ്

ദുബായില്‍ വാഹനത്തിന് തീപിടിച്ചു,ജാഗ്രത മുന്നറിയിപ്പ് നല്കി ദുബായ് പോലീസ്

ദുബായ്: ദുബായ് ജുമൈറ ഗ്രാന്‍ഡ് മോസ്കിന് സമീപമുളള ജുമൈറ സ്ട്രീറ്റില്‍ വാഹനത്തിന് തീപിടിച്ചു. താമസക്കാരും വാഹനയാത്രാക്കാരും ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി.

ട്വിറ്ററിലൂടെയാണ് ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുളളത്. കൂടുതല്‍ ജാഗ്രത പുലർത്തുകയെന്നുളളതാണ് അറിയിപ്പില്‍ പറയുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.