യുഎഇയില്‍ 1092 പേരില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. 670 പേർ രോഗമുക്തരായി. 1 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 186041 ആണ് ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകള്‍. 164349 ആണ് ആകെ രോഗമുക്തർ. 618 പേരാണ് ഇതുവരെ മരിച്ചത്. ആക്ടീവ് കേസുകള്‍ 21074. പുതിയ ടെസ്റ്റുകള്‍ 98562. 18.5 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകള്‍ ഇതുവരെ യുഎഇയില്‍ നടത്തിയിട്ടുണ്ട്.