ജ്ഞാനികൾക്കൊപ്പം 2020 ( ക്രിസ്തുമസ്സ് സന്ദേശം - പതിനാറാം ദിവസം)

ജ്ഞാനികൾക്കൊപ്പം 2020 ( ക്രിസ്തുമസ്സ് സന്ദേശം - പതിനാറാം ദിവസം)

ലോകത്ത് കോടിക്കണക്കിന് പുൽക്കൂടുകൾ  ഈ ക്രിസ്തുമസ്സിൽ നിർമ്മിക്കപ്പെടും.  ആയിരം പുൽക്കൂട്ടിൽ ഉണ്ണി പിറന്നാളും നിന്റെ ഉള്ളിൽ ഉണ്ണി പിറന്നില്ലെങ്കിൽ എന്ത് ക്രിസ്തുമസ്സ്.  പുൽക്കൂടിന്റെ ധ്യാനം നമ്മെ എത്തിക്കേണ്ടത് നമ്മുടെ സ്വന്തം പുൽകൂട്ടിലേക്കാണ്.  സകല പ്രപഞ്ച സൃഷ്ടികളെയും ഉൾകൊള്ളുന്ന ഇടമായിരിക്കണം നമ്മുടെ പുൽക്കൂട്. എന്റെ ഹൃദയമാകുന്ന പുൽക്കൂട്ടിൽ എല്ലാവരെയും ഉൾക്കൊള്ളണം.  അവിടെ വിശുദ്ധിയുടെ മഞ്ഞ് പെയ്യണം, ആഹ്ളാദത്തിന്റെ നക്ഷത്രങ്ങൾ വേണം, എല്ലാരോടും സ്നേഹം വേണം. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ക്രിസ്തുമസ്സ് ആശംസിക്കുന്നു


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.