ജ്ഞാനികൾക്കൊപ്പം 2020 ( ക്രിസ്തുമസ്സ് സന്ദേശം - പതിനേഴാം ദിവസം)

ജ്ഞാനികൾക്കൊപ്പം 2020 ( ക്രിസ്തുമസ്സ് സന്ദേശം - പതിനേഴാം ദിവസം)

"കർത്താവിന് വഴിയൊരുക്കുവിൻ അവന്റെ പാതകൾ നേരെയാക്കുവിൻ "  ഈശോയ്ക്ക് വഴിയൊരുക്കാൻ വന്ന സ്നാപകനെക്കുറിച്ച് ഏശയ്യാ പ്രവാചകൻ പറഞ്ഞ വാക്കുകൾ.  ഈ  ക്രിസ്തുമസിന് വഴിയൊരുക്കാൻ നമുക്കും ബാധ്യതയുണ്ട്.  ഈശോ കടന്ന് വരുന്നതിന് വേണ്ടി നമ്മുടെ ഉള്ളിലേക്ക് മനസ്സിലേക്ക് ഹൃദയത്തിലേക്ക് നമുക്ക് വഴിയൊരുക്കാൻ.  ഈശോ കടന്ന് വന്നത് എന്നെ രക്ഷിക്കാനാണെന്ന ചിന്ത നമ്മിൽ നിറയട്ടെ. എല്ലാവർക്കും  ക്രിസ്തുമസ്സ് പുതുവർഷാശംസകൾ.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.