എമിറേറ്റ്സ് ഐഡി വിവരങ്ങള്‍ പുതുക്കണമെന്ന് ഓ‍ർമ്മപ്പെടുത്തി ദുബായ് കോടതി

എമിറേറ്റ്സ് ഐഡി വിവരങ്ങള്‍ പുതുക്കണമെന്ന് ഓ‍ർമ്മപ്പെടുത്തി ദുബായ് കോടതി

ദുബായ്: താമസക്കാരോട് എമിറേറ്റ്സ് ഐഡി വിവരങ്ങള്‍ പുതുക്കണമെന്ന് ഓർമ്മപ്പെടുത്തി ദുബായ് കോടതി. ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്‍റ് പോർട്ട് സെക്യൂരിറ്റിയില്‍ എമിറേറ്റ്സ് ഐഡി വിവരങ്ങള്‍ പുതുക്കണമെന്നാണ് ഓർമ്മപ്പെടുത്തല്‍.

https://icp.gov.ae/service/@UAEICP എന്ന ലിങ്കിലൂടെ വിവരങ്ങള്‍ പുതുക്കാം. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിട്ടുളളത്. നിയമപരമായ കാര്യങ്ങള്‍ വന്നാല്‍ ദുബായ് കോടതിക്ക് താമസക്കാരെ സമീപിക്കുന്നത് എളുപ്പമാകുമെന്നാണ് ട്വീറ്റ് വ്യക്തമാക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.