ദുബായ്: ദുബായ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വാഹനാപകടം. ദുബായ് പോലീസാണ് ഇക്കാര്യം അറിയിച്ചത്. അബുദാബി ദിശയില്‍ അല്‍ മക്തൂം റൗണ്ടെബൗട്ടിന് മുന്‍പായാണ് അപകടമുണ്ടായിരിക്കുന്നത്. ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ടെന്നും ട്വിറ്ററില്‍ ദുബായ് പോലീസ് അറിയിച്ചു.