വാഹനാപകടത്തില്‍ പരുക്കേറ്റ 20 കാരനെ എയ‍‍ർലിഫ്റ്റ് ചെയ്ത് പോലീസ്

വാഹനാപകടത്തില്‍ പരുക്കേറ്റ 20 കാരനെ എയ‍‍ർലിഫ്റ്റ് ചെയ്ത് പോലീസ്

അജ്മാന്‍: വാഹനാപകടത്തില്‍ പരുക്കേറ്റ 20 കാരനെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിച്ച് പോലീസ്. അജ്മാന്‍ ഷെയ്ഖ് മുഹമ്മദ് സായിദ് റോഡ് അല്‍ തല്ലാ മേഖലയാണ് അപകടമുണ്ടായത്.

നാഷണല്‍ ആംബുലന്‍സ് അതോറിറ്റിയുടെ  എയർ ആംബുലന്‍സ് സംഘം ഉടന്‍ സ്ഥലത്തെത്തി. പരുക്കേറ്റയാളെ ഉമ്മുല്‍ ഖുവൈന്‍ ഷെയ്ഖ് ഖലീഫ ആശുപത്രിലേക്ക് മാറ്റി. ഹെലികോപ്റ്ററിന് ഇറങ്ങാന്‍ സൗകര്യമൊരുക്കി ഇരു വശങ്ങളിലേക്കുമുളള ഗതാഗതം തടഞ്ഞിരുന്നു.

https://www.instagram.com/reel/CtjtyhFpkmE/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.