പിതൃദിനം: പിതാവിന്‍റെ ഓ‍ർമ്മകള്‍ പങ്കുവച്ച് യുഎഇ പ്രസിഡന്‍റ്

പിതൃദിനം:  പിതാവിന്‍റെ ഓ‍ർമ്മകള്‍ പങ്കുവച്ച് യുഎഇ പ്രസിഡന്‍റ്

അബുദാബി: പിതൃദിനത്തില്‍ പിതാവിന്‍റെ ഓ‍ർമ്മകള്‍ പങ്കുവച്ച് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. യുഎഇയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ച ഷെയ്ഖ് സായിദിന്‍റെ ഓർമ്മകള്‍ക്ക് ആദരമെന്ന് യുഎഇയുടെ സ്ഥാപകപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ ചിത്രത്തോടൊപ്പം ഷെയ്ഖ് മുഹമ്മദ് കുറിച്ചു.

ഫോട്ടോ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ നിരവധി പേരാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.