ഷാ‍ർജയിലെ താമസകെട്ടിടത്തില്‍ തീപിടുത്തം

ഷാ‍ർജയിലെ താമസകെട്ടിടത്തില്‍ തീപിടുത്തം

ഷാ‍ർജ:ഷാ‍ർജയിലെ താമസ കെട്ടിടത്തില്‍ തീപിടുത്തം. മൈസലൂണ്‍ മേഖലയിലെ വില്ലയിലാണ് ബുധനാഴ്ച രാവിലെ തീപിടുത്തമുണ്ടായത്. ഷാർജ സിവില്‍ ഡിഫന്‍സ് ഉടന്‍ തന്നെ സ്ഥലത്തെത്തി തീയണച്ചു. ആളപായമോ പരുക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.