അല്‍ ഖൈല്‍ സ്ട്രീറ്റില്‍ വാഹനാപകടം; ജാഗ്രതാ നി‍ർദ്ദേശം നല്‍കി ദുബായ് പോലീസ്

അല്‍ ഖൈല്‍ സ്ട്രീറ്റില്‍ വാഹനാപകടം; ജാഗ്രതാ നി‍ർദ്ദേശം നല്‍കി ദുബായ് പോലീസ്

ദുബായ്: അല്‍ ഖൈല്‍ സ്ട്രീറ്റില്‍ വാഹനാപകടമുണ്ടായതായി ദുബായ് പോലീസ്. അല്‍ ഖൈല്‍ സ്ട്രീറ്റില്‍ ജബല്‍ അലി ദിശയില്‍ അല്‍ മരാബ പാലത്തിനടുത്താണ് അപകടമുണ്ടായതെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ട്വിറ്ററില്‍ ദുബായ് പോലീസ് വ്യക്തമാക്കുന്നു.

https://twitter.com/DubaiPoliceHQ/status/1677609994835853312?s=20

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.