ശാന്തിയുടെയും സമാധാനത്തിന്റെയും സഹനത്തിന്റെയും സന്ദേശം ലോകത്തിന് പകര്‍ന്ന് നല്‍കിയ യേശു ദേവന്റെ തിരുപിറവിയുടെ ഓർമപ്പെടുത്തലാണ് ഓരോ ക്രിസ്‌മസും. ദൈവം അയക്കുന്നവർക്ക് ഹൃദയത്തിലും ഭവനത്തിലും ജീവിതത്തിലും ഇടം നൽകുമ്പോൾ ക്രിസ്തുവിന്റെ പിറവിക്കു നമ്മൾ വഴി ഒരുക്കുന്നു.