ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് പിന്നാലെ അദേഹത്തിന്റെ പിതൃ സഹോദരിയും അന്തരിച്ചു. പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യന്‍ ആണ് അന്തരിച്ചത്. 94 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
പുതുപ്പള്ളി കിഴക്കേക്കര കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട്.