അബുദബി: അബുദബി ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് സയീദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതായി പ്രസിഡന്‍ഷ്യല്‍ കോടതി. ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കാന്‍ സർവ്വശക്തനോട് അപേക്ഷിക്കുന്നുവെന്നും പ്രസ്താവന വ്യക്തമാക്കുന്നു.