യുഎഇയില്‍ 1506 പേർക്ക് കോവിഡ്

യുഎഇയില്‍ 1506 പേർക്ക് കോവിഡ്

അബുദാബി: യുഎഇയില്‍ 1506 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതർ 204369 ആയി. 1475 പേർ രോഗമുക്തരായി. 181400 ആണ് ആകെ രോഗമുക്തർ. രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 662 ആയി ഉയർന്നു. 22307 ആക്ടീവ് കേസുകള്‍. 205 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് ഇതുവരെ യുഎഇയില്‍ നടത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.