ആലപ്പുഴ: കരുമാടി തെക്കേപ്പറമ്പ് ജോസ് ഭവനില്‍ തോമസുകുട്ടി ചാക്കോ (48) നിര്യാതനായി. സംസ്‌കാരം ഇന്ന് 3:30 ന് കരുമാടി സെന്റ് നിക്കോളാസ് ഇടവകയില്‍.
ത്രേസ്യമ്മ മാത്യുവാണ് ഭാര്യ. മക്കള്‍: എലിസ തെരേസ തോമസ്, ക്രിസ് ജേക്കബ് തോമസ്, ഫ്രാന്‍സിസ് മാത്യു തോമസ്. പരേതന്‍ യുഎഇയിലെ അലൈന്‍ സെന്റ് മേരീസ് ദേവാലയത്തിലെ സജീവ പ്രവര്‍ത്തകനായിരുന്നു.