ആലപ്പുഴ: എടത്വാ പാണ്ടി പഴയമഠം പി.വി ജോർജ് (77) റിട്ടയർഡ് കെ.എസ്.ഇ.ബി എൻജിനിയർ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മോളിമ്മ കളത്തിപ്പറമ്പിൽ, ചമ്പക്കുളം. മക്കൾ: ഫാ. സിറിയക് പഴയമഠം (വികാരി, സെൻറ് റീത്ത ചർച്ച്, കണ്ണാടി, ചങ്ങനാശേരി അതിരൂപത), ജിയാ ജോർജ് (ഓസ്ട്രേലിയ ), ടോം ജോർജ് ( ന്യൂസിലൻഡ്), മരുമക്കൾ: ജോർജ് തോമസ്, ഒറ്റപ്ലാക്കൽ, പാല, മെറിൽ ടോം പാറക്കൽ,ഞീഴൂർ ). പരേതയായ റിനി റാഫേൽ പൈനാടത്ത്, കറുകുറ്റി.
സീ ന്യൂസ് ലൈവിന്റെ തുടക്കം മുതൽ ന്യൂസിലൻഡിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്ന ടോം ജോർജിന്റെ പിതാവിന്റെ നിര്യാണത്തിൽ സീന്യൂസ് ലൈവ് സി.ഇ.ഒ ലിസി കെ ഫർണാണ്ടസ്, ചെയർമാൻ വർഗീസ് തോമസ്
എന്നിവർ അനുശോചനം രേഖപ്പെടുത്തി