ആത്മാവിന്റെ ആറാം പ്രമാണം പ്രകാശനം ചെയ്തു

ആത്മാവിന്റെ ആറാം പ്രമാണം പ്രകാശനം ചെയ്തു

ഷാർജ: അക്ഷരോത്സവം നാലാം ദിവസം പിന്നിടുമ്പോൾ വായനലഹരിയിലാണ് ഷാർജ. വലിയ തിരക്കാണ് എക്സ്‌പോ സെന്ററിൽ അനുഭവപ്പെടുന്നത്. ആത്മാവിന്റെ ആറാം പ്രമാണം പ്രകാശനം നോവലിസ്റ്റും മാധ്യമപ്രവർത്തകനുമായ  നാസർ ബേപ്പൂർ നോവലിസ്റ്റ്  സബീന എം സാലിക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു. അധ്യാപിക ദീപ ചിറയിൽ പുസ്തക പരിചയം നടത്തി. കവിയും കഥാകൃത്തുമായ പി ശ്രീകല പ്രോഗ്രാം മോഡറേറ്റർ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.