വിജയ സംഗീതം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

വിജയ സംഗീതം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

ഷാർജ: പോൾ സെബാസ്റ്റനും അഡ്വ. സെബി ജോസഫ് പുല്ലേലിയും ചേർന്ന് എഴുതിയ “വിജയ സംഗീതം”ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ വെച്ച് ഷാർജ ബുക്ക് ഫെയർ അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യുട്ടീവ് മോഹൻ കുമാർ സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ ബഷീർ തിക്കോടിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. സാമൂഹ്യ പ്രവർത്തകനായ ഷെബിർ പുസ്തക പരിചയം നടത്തി. എഴുത്തുകാരിയായ പി ശ്രീകല പരിപാടി നിയന്ത്രിച്ചിരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.