യുഎഇിലെ കോവിഡ് കേസുകള്‍ ഉയർന്നുതന്നെ; ഇന്ന് 2998 പേർക്ക് കൂടി സ്ഥിരീകരിച്ചു

യുഎഇിലെ കോവിഡ് കേസുകള്‍ ഉയർന്നുതന്നെ; ഇന്ന് 2998 പേർക്ക് കൂടി  സ്ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍ ഇന്ന് 2998 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2264 പേർ രോഗമുക്തി നേടി. അഞ്ച് മരണം റിപ്പോർട്ട് ചെയ്തു. 168770 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 22 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്. ആകെ കേസുകള്‍ 227702. ആകെ മരണം 702. ആക്ടീവ് കേസുകള്‍ 23340.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.