പ്രവാസി മലയാളി റാസല്‍ഖൈമയില്‍ നിര്യാതനായി

പ്രവാസി മലയാളി റാസല്‍ഖൈമയില്‍ നിര്യാതനായി

രയരോം: പള്ളിപ്പടിയിലെ വിളക്കുന്നേല്‍ സെബാസ്റ്റ്യന്‍ മേരി ദമ്പതികളുടെ മകന്‍ പ്രിന്‍സ് (42) റാസല്‍ഖൈമയില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട്. കോടഞ്ചേരി പനച്ചിക്കല്‍ കുടുംബാംഗമായ ശില്‍പ ജോസഫാണ് ഭാര്യ.

ഏക മകള്‍ ഇസബെല്‍ മരിയാ പ്രിന്‍സ് ഇന്ത്യന്‍ പ്ലബിക് സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. പ്രീത ഏക സഹോദരിയാണ്. പരേതന്‍ ഷാര്‍ജാ ജീസസ് യൂത്തിലെ സജീവ പ്രവര്‍ത്തകനായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.