തൃശൂര്‍: കഴിഞ്ഞ ദിവസം നിര്യാതയായ തെക്കേക്കര വീട്ടില്‍ ജോസഫ് പൗലോസിന്റെ സഹധര്‍മ്മിണി തങ്കമ്മ ജോസഫിന്റെ മൂന്നാം ഓര്‍മ ദിനത്തോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് 12 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഓര്‍മ കുര്‍ബാന നടക്കും. തുടര്‍ന്ന് അനുസ്മരണ ശുശ്രൂഷയും നടത്തപ്പെടും. മക്കള്‍: ലീലറ്റ്, മാക്‌സി, ക്ലിറ്റ്‌സണ്‍ (യു.എ.ഇ കാരിസിന്റെ നാഷണല്‍ കോ- ഓര്‍ഡിനേറ്റര്‍).