യുഎഇയില്‍ ഇന്ന് വാക്സിനേഷന്‍ സ്വീകരിച്ചത് 84852 പേർ

യുഎഇയില്‍ ഇന്ന് വാക്സിനേഷന്‍ സ്വീകരിച്ചത്  84852 പേർ

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ 84852 പേർക്ക് വാക്സിനേഷന്‍ നടത്തി യുഎഇ. ഇതോടെ 18,82778 ആളുകളാണ് രാജ്യത്ത് വാക്സിനേഷന്‍ സ്വീകരിച്ചത്. 100 ആളുകള്‍ക്ക് 19.04 എന്നുളളതാണ് യുഎഇയുടെ വാക്സിനേഷന്‍ നിരക്ക്. ആഗോള തലത്തില്‍ തന്നെ രണ്ടാം സ്ഥാനത്താണ് യുഎഇ.

അതേസമയം തന്നെ അബുദാബിയില്‍ സന്ദ‍ർശക വിസ കാലാവധി അവസാനിച്ചവർക്കും സിനോഫാം വാക്സിന്‍ സ്വീകരിക്കാനുളള സൗകര്യം അബുദാബി ഇന്ത്യന്‍ അസോസിയേഷനില്‍ ഒരുക്കിയിട്ടുണ്ട്. .

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.